Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ വാഹനാപകടം:...

റിയാദിൽ വാഹനാപകടം: മലയാളി യുവാവ്​ മരിച്ചു

text_fields
bookmark_border
റിയാദിൽ വാഹനാപകടം: മലയാളി യുവാവ്​ മരിച്ചു
cancel

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹർ (22) മരിച്ചു. ചൊവ്വാഴ്​ച ഉ ച്ചകഴിഞ്ഞ്​ 3.45ഒാടെ അൽഖർജ് റോഡിലാണ്​ അപകടം. തൽക്ഷണം മരണം സംഭവിച്ചു. ബേക്കറി കമ്പനിയിൽ സെയിൽസ്​മാനായ ജൗഹർ ഒാടിച്ച മിനി ട്രക്ക്​ ട്രെയിലറിന്​ പിന്നിലിടിച്ചാണ്​ അപകടം.

നാല്​ മാസം മുമ്പാണ്​ തൊഴിൽ വിസയിൽ സൗദിയിലെത്തിയത്​. അവിവാഹിതനാണ്​. സി.ടി. അബ്​ദുറഹ്​മാനാണ്​ പിതാവ്​. മാതാവ്​: ആമിന. സഹോദരങ്ങൾ: ജംസീർ (തബൂക്ക്​),
ജന്നത്ത്.

മൃതദേഹം റിയാദിൽ ഖബറടക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.

Show Full Article
TAGS:riyadh death news gulf news 
Next Story