Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പക്കുത്ത് ചീമാടൻ ബഷീറാണ്​ മരിച്ചത്​. നെഞ്ചുവേദനയെ തുടർന്ന്​ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം ജിദ്ധ ഇർഫാൻ ബഗിഡോ ഹോസ്പിറ്റലിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native died in Jidha - Gulf news
Next Story