Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
noushad-saudi-death.jpg
cancel

ജിദ്ദ: മലപ്പുറം കോണോംപാറ ചുങ്കം മാട്ടുമ്മൽ അബ്​ദുൽ സലാമി​​െൻറ മകൻ നിഷാദ്​ (38) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ ദിവ സം സ്​പോൺസർക്കൊപ്പം നടക്കാനിറങ്ങിയപ്പോൾ ജിദ്ദ കോർണിഷിൽ കുഴഞ്ഞു വീണതിനെ തുടർന്ന്​ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ മൂന്ന്​ ശസ്​ത്രക്രിയകൾ നടത്തിയിരുന്നു. ബുധനാഴ്​ച ഉച്ചക്കാണ്​ മരിച്ചത്​. അവധി കഴിഞ്ഞ്​ രണ്ട്​ ​മാസം മുമ്പാണ്​ ജിദ്ദയിൽ എത്തിയത്​. എട്ട്​ വർഷത്തോളമായി ഹൗസ്​ ഡ്രൈവർ വിസയിൽ ജോലി നോക്കുകയായിരുന്നു.

മൃതദേഹം മക്കയിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: നസീമ. ഭാര്യ: ഷംന. മക്കൾ: നിമ മൽക്കർ, നിയ മൽക്കർ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഷിഫ, ഷിഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsobit Newsgulf obit
News Summary - malappuram native died in jeddah
Next Story