Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
shebib rahman 98798
cancel

റിയാദ്: മലപ്പുറം താനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ്​ റഹ്​മാൻ (44) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ എക്സിറ്റ് ഒമ്പതിലെ ആസ്​റ്റർ സനദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: ബീരാൻ കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫീസ. മക്കൾ: മുഹമ്മദ്‌ സൈൻ, മുഹമ്മദ്‌ ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനുള്ള രേഖകൾ ശരിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram native died in riyadh after heart attack
Next Story