Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് മരിച്ചത്.
താമസിക്കുന്ന റൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരിക്കേറ്റ് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: ഹസീന, മകൾ: ഷിനിയ ഷെറിൻ. നിയമ നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

