Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
shafi 0980980
cancel

ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) ആണ് ബുധനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

പിതാവ്: ഹംസ നെച്ചിയിൽ. മാതാവ്: സക്കീന. ഭാര്യ: താജുന്നിസ. മക്കൾ: മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram native died in Jeddah due to heart attack
Next Story