Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: മലപ്പുറം വെന്നിയൂർ കൊടക്കല്ല് സ്വദേശി മൂട്ടപറമ്പൻ അഷ്റഫ് (52) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. റുവൈസിൽ ഹോപ്പ് ജ്യൂസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ മൈമൂന. മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ, നുസൈബ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malappuram native dead jidah
Next Story