Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​പ്പു​റം കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം ‘മി​യോ​ണം 2026’

text_fields
bookmark_border
മ​ല​പ്പു​റം കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം ‘മി​യോ​ണം 2026’
cancel

റി​യാ​ദ്: മ​ല​പ്പു​റം എ​ക്സ്പാ​ക്ട് അ​സോ​സി​യേ​ഷ​ൻ (മി​യ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘മി​യോ​ണം 2026’ റി​യാ​ദ് മ​ൻ​ഫു​അ​യി​ലെ അ​ൽ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര​യും മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ ഡാ​ൻ​സു​ക​ൾ, ഗെ​യി​മു​ക​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ച​ട​ങ്ങി​ൽ ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ലിം ക​ള​ക്ക​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. മു​സ്ത​ഫ, സി​ദ്ദി​ഖ് തു​വ്വൂ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ബി​ന്യ​മി​ൻ ബി​ൽ​റു, നൗ​ഷാ​ദ് ആ​ലു​വ, സ​നു മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹ​നീ​ഫ ഗ്ലോ​ബ​ൽ ട്രാ​വെ​ൽ​സ്, ഷ​റ​ഫു​ക്ക, ഇ.​പി. സ​ഗീ​റ​ലി, ശി​ഹാ​ബ് ക​രു​വാ​ര​ക്കു​ണ്ട്, സു​നി​ൽ ബാ​ബു എ​ട​വ​ണ്ണ, സ​ലിം വാ​ലി​ല്ലാ​പ്പു​ഴ, ര​ഞ്ജു, വി​നീ​ഷ് ഒ​താ​യി, ഉ​മ​റ​ലി അ​ക്ബ​ർ, സൈ​ഫു വ​ണ്ടൂ​ർ, ഖാ​ലി​ദ് അ​ൽ മ​ദീ​ന, ബി​നോ​യ് നൂ​റ കാ​ർ​ഗോ, ഷ​ബീ​ർ ഒ​താ​യി, ഹ​നീ​ഫ ഗ്ലോ​ബ​ൽ, പി.​പി. ജം​ഷി, റ​ഫീ​ഖ് കൊ​ടി​ഞ്ഞി, കെ.​ടി. ക​രീം, നി​സാം മ​ല​പ്പു​റം, ജം​ഷാ​ദ് തു​വ്വൂ​ർ, നി​സാം പൂ​ള​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വാ​ർ, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, ഷൗ​ക്ക​ത്ത്, വീ​രാ​ൻ​കു​ട്ടി കൊ​ണ്ടോ​ട്ടി, അ​ബ്ദു​റ​ഹ്മാ​ൻ, ഫാ​രി​സ്, ഇ​ർ​ഫാ​ൻ, പ്ര​ഭാ​ക​ര​ൻ, നി​സാം നാ​ട്ടു​ക​ല്ലി​ങ്ങ​ൽ, മ​ജീ​ദ്, റ​ഫീ​ഖ്, സാ​ലി​ഹ്, യാ​സി​ർ, ആ​സി​ഫ്, ഫ​സ​ൽ, മു​ത്തു, അ​ല​വി​ക്കു​ട്ടി, അ​ൻ​വ​ർ​ഷാ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ഫീ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ക​രീം ഒ​ള​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram Koottayma Onam Celebration
Next Story