Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും വാ​ർ​ഷി​ക കൗ​ൺ​സി​ലും

text_fields
bookmark_border
malappuram kmcc electoral convention and annual conference
cancel
camera_alt

മ​ല​പ്പു​റം കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും വാ​ർ​ഷി​ക കൗ​ൺ​സി​ലും

റി​യാ​ദ്: മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​ർ വ​ട​ക്കേ​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക്കാ​ട് ജാ​മി​അഃ​നൂ​രി​യ അ​ധ്യാ​പ​ക​ൻ ളി​യാ​ഉ​ദ്ദീൻ ഫൈ​സി പ്രാ​ർ​ഥ​ന​യും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ സ​മ​കാ​ലി​ക രാ​ഷ്​​ട്രീ​യ വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​ർ ഇ​രു​മ്പു​ഴി, സ​ത്താ​ർ താ​മ​ര​ത്ത്, ഷാ​ഫി തു​വ്വൂ​ർ, റാ​ഷി​ദ് വാ​ഫി, അ​മീ​ർ അ​ലി പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ഫി ചി​റ്റ​ത്തു​പാ​റ ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​​ന്‍റെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി വാ​ർ​ഷി​ക കൗ​ൺ​സി​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മ​ണ്ഡ​ലം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ പു​ൽ​പ്പ​റ്റ​യും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി യൂ​നു​സ് കൈ​ത​ക്കോ​ട​നും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കു​വേ​ണ്ടി ഫാ​സി​ൽ അ​രി​മ്പ്ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ന​ക്ക​യം, സ​മ​ദ് പു​ൽ​പ്പ​റ്റ, ഷാ​ജി​ദ് മ​ല​പ്പു​റം, സൈ​ദ​ല​വി കോ​ഡൂ​ർ, അ​ഷ്‌​റ​ഫ് പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ മ​ണ്ഡ​ല​ത്തി​ന​ക​ത്തെ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​ക​ളു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ, ജി​ല്ലാ​ക​മ്മി​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​സി. അ​ബ്​​ദു​ൽ മ​ജീ​ദ് (സെ​ക്ര​ട്ട​റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി), ഷാ​ഫി ചി​റ്റ​ത്തു​പാ​റ (ചെ​യ​ർ​മാ​ൻ, മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി), യൂ​നു​സ് നാ​ണ​ത്ത് (സെ​ക്ര​ട്ട​റി, മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി) എ​ന്നി​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ഷൗ​ക്ക​ത്ത് പു​ൽ​പ്പ​റ്റ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യൂ​നു​സ് തോ​ട്ട​ത്തി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ​മ്മി​ൽ കാ​ള​മ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsElectoral ConventionKMCC Malappuramannual council
News Summary - Malappuram KMCC Electoral Convention and Annual Council
Next Story