Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം ജില്ല പ്രവാസി...

മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

text_fields
bookmark_border
മലപ്പുറം ജില്ല പ്രവാസി    അസോസിയേഷന്    പുതിയ നേതൃത്വം
cancel
camera_alt

ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ (പ്ര​സി.), സ​ഫീ​ർ ത​ലാ​പ്പി​ൽ (ജ​ന. സെ​ക്ര.), ഉ​മ​റ​ലി അ​ക്ബ​ർ ഒ​തു​ക്കു​ങ്ങ​ൽ (ട്ര​ഷ.)

റി​യാ​ദ്: റി​യാ​ദി​ലെ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മി​അ) പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. 2007 മു​ത​ൽ റി​യാ​ദി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മി​അ’ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്.

റി​യാ​ദ് മ​ല​സി​ലെ ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​മാ​ണ്​ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ (പ്ര​സി.), സ​ഫീ​ർ ത​ലാ​പ്പി​ൽ (ജ​ന. സെ​ക്ര.), ഉ​മ​റ​ലി അ​ക്ബ​ർ ഒ​തു​ക്കു​ങ്ങ​ൽ (ട്ര​ഷ.), അ​സൈ​നാ​ർ ഒ​ബ​യാ​ർ (വ​ർ​ക്കി​ങ് പ്ര​സി.), മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, വി​നീ​ഷ് ഒ​താ​യി (വൈ. ​പ്ര​സി.), ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, ഷാ​ജു തു​വ്വൂ​ർ (ജോ. ​സെ​ക്ര.), ഷ​ബീ​ർ, സാ​ജി​ദ് ഒ​താ​യി (ജോ. ​ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ഷാ​ജി അ​രി​പ്ര, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ടി.​വി.​എ​സ്‌. സ​ലാം, സ​ലിം ക​ള​ക്ക​ര, നാ​സ​ർ കാ​ര​യി​ൽ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ൾ), സാ​കി​ർ ഹു​സൈ​ൻ, ടി.​പി. ബ​ഷീ​ർ, അ​ൻ​വ​ർ, സാ​ദി​ഖ്, ടി.​എം.​എ​സ്‌. ഫൈ​സ​ൽ (പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ക​ൺ​വീ​ന​ർ​മാ​ർ), ജാ​സി​ർ ക​ല്ലു​ടു​മ്പി​ൽ, മു​നീ​ർ കു​നി​യി​ൽ (ക​ലാ-​സാം​സ്കാ​രി​ക ക​ൺ​വീ​ന​ർ​മാ​ർ), ബി​ന്യാ​മി​ൻ ബി​ൽ​റു, ഷ​റ​ഫു വാ​ഴ​ക്കാ​ട്, നി​സാം, അ​ബ്​​ദു​ൽ മ​ജീ​ദ് (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ​മാ​ർ), മ​ൻ​സൂ​ർ ചെ​മ്മ​ല (പ​ബ്ലിക്ക് റി​ലേ​ഷ​ൻസ് ഓ​ഫി​സ​ർ), റി​യാ​സ് വ​ണ്ടൂ​ർ (മീ​ഡി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​മീ​ർ പ​ട്ട​ണ​ത്ത്, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, ഇ.​പി. സ​ഗീ​റ​ലി, സ​ക്കീ​ർ ദാ​ന​ത്ത്, അ​ബൂ​ബ​ക്ക​ർ, ജം​ഷാ​ദ് തു​വ്വൂ​ർ, സൈ​ഫു​ദ്ദീ​ൻ, മു​ക്താ​ർ, സാ​ദി​ഖ് അ​ൻ​സാ​ർ, ഷാ​ഫി തു​വ്വൂ​ർ എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ 67 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യും രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhMalappuram Association
News Summary - Malappuram district non-resident to the association New leadership
Next Story