Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല 90ാമ​ത് സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും

റി​യാ​ദ്: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി 90ാമ​ത്​ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​സ​ലാ​ഹി​യ ഇ​സ്തി​റാ​ഹ​യി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സൗ​ദി ദേ​ശീ​യ ഗാ​നാ​ലാ​പ​നം, സൗ​ഹൃ​ദ ഫു​ട്ബാ​ൾ, ഇ​ശ​ൽ​വി​രു​ന്ന് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്. സാം​സ്‍കാ​രി​ക ച​ട​ങ്ങ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് അ​രീ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ർ താ​മ​ര​ത്ത് സൗ​ദി ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി, യൂ​നു​സ് സ​ലീം താ​ഴെ​കോ​ട്, റ​ഫീ​ഖ് മ​ഞ്ചേ​രി, സി​ദ്ദീ​ഖ് കോ​നാ​രി, ഹ​മീ​ദ് ക്ലാ​രി, ഇ​ക്ബാ​ൽ തി​രൂ​ർ, ബ​ഷീ​ർ ഇ​രു​മ്പു​ഴി, ഷാ​ഫി മാ​ഷ് ക​രു​വാ​ര​കു​ണ്ട്, ഷ​റ​ഫ് പു​ളി​ക്ക​ൽ, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, ഖാ​ലി​ദ് കൊ​ന്നാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national dayMalappuram District KMCC
Next Story