Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം കോ​ൺ​ഗ്ര​സ്​ കൂ​ട്ടാ​യ്​​മ അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
മ​ല​പ്പു​റം കോ​ൺ​ഗ്ര​സ്​ കൂ​ട്ടാ​യ്​​മ അ​നു​ശോ​ച​ന യോ​ഗം
cancel
camera_alt???????????? ???????????? ??????????? ??????????? ???????????? ????????????? ???????????????? ???????????? ??????
റി​യാ​ദ്​: ചാ​വ​ക്കാ​ട് പു​ന്ന ബൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദി​​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ കോ​ ൺ​ഗ്ര​സ്​ കൂ​ട്ടാ​യ്​​മ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. ബ​ത്​​ഹ​യി​ലെ സോ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ സ​ലീം ആ​ർ​ത്തി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ നി​ര​ന്ത​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ നേ​തൃ​ത്വ​ത്തി​​െൻറ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, ഹു​സൈ​ൻ മാ​ടാ​ല, ഫി​റോ​സ് നി​ല​മ്പൂ​ർ, നാ​സ​ർ ലൈ​സ്, ആ​ദം ചെ​മ്പ​ൻ, ബ​ഷീ​ർ ക​റ്റാ​നം, ബ​നൂ​ജ് പു​ല​ത്ത്, അ​നി​ൽ വെ​ള്ളൊ​ലി, സ​ലീം വ​ട്ട​പ്പാ​റ, രാ​ജ​ൻ കി​ട​ങ്ങ​യ​ത്ത്, സു​ലൈ​മാ​ൻ പൂ​ക്കോ​ട്ടും​പാ​ടം, മു​ഹ​മ്മ​ദ് അ​സ്​​ലം, അ​ബ്​​ദു​ല്ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന്ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssaudigulf newsMalappuram News
News Summary - malappuram-congress-saudi-gulf news
Next Story