Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം കൂ​ട്ടാ​യ്മ എം.​പി.​എ​ൽ ക്രി​ക്ക​റ്റ്‌ സീ​സ​ൺ മൂ​ന്നി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
മ​ല​പ്പു​റം കൂ​ട്ടാ​യ്മ എം.​പി.​എ​ൽ ക്രി​ക്ക​റ്റ്‌ സീ​സ​ൺ   മൂ​ന്നി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

മ​ല​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ മൂ​ന്ന്​ ജ​ഴ്സി പ്ര​കാ​ശ​നം അ​ബ്​​ദു​ൽ അ​സീ​സ്, അ​ബൂ ഫാ​രി​സ്
അ​ൽ-​ഖ​ഹ്താ​നി​ക്ക്

ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: ദ​മ്മാം മ​ല​പ്പു​റം ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ​യു​ടെ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് സീ​സ​ൺ മൂ​ന്ന്​ ടൂ​ർ​ണ​മെൻറി​ന്​ വ്യാ​ഴാ​ഴ്ച അ​ൽ​ഖോ​ബാ​റി​ലെ സ​ബ്സ ഫ്ല​ഡ്​​ലി​റ്റ് ഗ്രൗ​ണ്ടി​ൽ തു​ട​ക്കം കു​റി​ക്കും. ടൂ​ർ​ണ​മെൻറി​ലേ​ക്കു​ള്ള എ​ട്ട് ടീ​മു​ക​ളു​ടെ ജ​ഴ്‌​സി പ്ര​കാ​ശ​നം റോ​യ​ൽ മ​ല​ബാ​ർ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്നു. മ​ല​പ്പു​റ​ത്തി​െൻറ സാം​സ്‌​കാ​രി​ക ത​നി​മ വി​ളി​ച്ചോ​തി​യ ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ അ​സീ​സ് ടൂ​ർ​ണ​മെൻറ്​​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

റൈ​സി​ങ് ഡി ​റെ​ക്സ് വ​ളാ​ഞ്ചേ​രി, റോ​മാ​കാ​സി​ൽ കൊ​ണ്ടോ​ട്ടി, വാ​സ്ക് വേ​ങ്ങ​ര, റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് മ​ല​പ്പു​റം, ഈ​ഗ​ർ ലി​യോ​സ്‌ വ​ളാ​ഞ്ചേ​രി, അ​റേ​ബ്യ​ൻ ഈ​ഗി​ൾ​സ് മ​ല​പ്പു​റം, അ​വ​ഞ്ചേ​ഴ്‌​സ് പെ​രി​ന്ത​ൽ​മ​ണ്ണ, നോ​ർ​ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ് മ​ല​പ്പു​റം എ​ന്നീ ടീ​മു​ക​ളു​ടെ ജ​ഴ്സി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. സൗ​ദി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ബു ഫാ​രി​സ് അ​ൽ-​ഖ​ഹ്താ​നി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​പി. ശി​ഹാ​ബ് ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

മ​ല​പ്പു​റം കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ന​ജ്മു​സ​മ്മാ​ൻ ഐ​ക്ക​ര​പ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ ഇ​രി​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​ൽ സ​മ​ദ്, ന​ജീം ബ​ഷീ​ർ, ഖ​ദീ​ജ ടീ​ച്ച​ർ, സാ​ജി​ദ ഷെ​മീ​ർ, മു​ജീ​ബ് കൊ​ള​ത്തൂ​ർ, സ​ലീം സാ​ഹു​ദ്ദീ​ൻ, റ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഹീ​ർ മ​ജ​ദാ​ൽ സ്വാ​ഗ​ത​വും ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ദ​മ്മാം മ​ല​പ്പു​റം ക്രി​ക്ക​റ്റ് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് മ​ല​പ്പു​റം, ആ​ബി​ദ് വ​ളാ​ഞ്ചേ​രി, ഷെ​ഫീ​ഖ്, സാ​ബി​ത്ത് ചി​റ​ക്ക​ൽ, കെ.​ടി. സാ​ദ​ത്ത്, യൂ​ന​സ് വ​ളാ​ഞ്ചേ​രി, സ​ലീം മൊ​ട​വ​ൻ, റാ​ഷി​ദ്, സ​ഹീ​ർ മു​ണ്ടോ​ട​ൻ, സു​ഹൈ​ർ, വാ​ജി​ദ് വി.​കെ. പ​ടി, ന​ദീം, ജാ​ഫ​ർ ചേ​ളാ​രി, ജ​നു ജ​നാ​ർ​ദ​ന​ൻ, മ​ൻ​സൂ​ർ, റു​ബൈ​ദ്, റം​ഷാ​ദ്, റി​യാ​സ്, ബൊ​വാ​സ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SEASONCRICKETmalappuram cricket
News Summary - Malappuram Coalition MPA Cricket Season Three begins today
Next Story