Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലാല യൂസഫിന്...

മലാല യൂസഫിന് മക്കയിലെ​​ റാബിത്വ ഓഫീസിൽ സ്വീകരണം

text_fields
bookmark_border
മലാല യൂസഫിന് മക്കയിലെ​​ റാബിത്വ ഓഫീസിൽ സ്വീകരണം
cancel
camera_alt

മലാല യൂസഫ്സായിക്ക് റാബിത്വ​ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ അൽഈസ സ്വീകരണം നൽകിയപ്പോൾ

​ജിദ്ദ: ഏറ്റവും പ്രായം കുറഞ്ഞ ​നെബേൽ സമ്മാന ജേതാവും സ്​ത്രീ വിദ്യാഭ്യാസ ​രംഗത്തെ ആക്​റ്റിവിസ്​റ്റുമായ മലാല യൂസഫ്​സായിയെ മുസ്​ലിംവേൾഡ്​ ലീഗ് (റാബിത്വ)​ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ്​ അൽഈസ സ്വീകരിച്ചു.


മക്കയിലെ മുസ്​ലിം വേൾഡ്​ ലീഗ്​ ആസ്ഥാനത്ത്​ നടന്ന സ്വീകരണത്തിനിടയിൽ സമൂഹത്തിൽ വിദ്യാഭ്യാസത്തി​ന്റെ നിർണായക ലക്ഷ്യത്തിന്​ മലാലയുടെ സമർപ്പണത്തെ മുസ്​ലിംവേൾഡ്​ സെക്രട്ടറി ജനറൽ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിൽ മുസ്​ലിം വേൾഡ് ലീഗ് നൽകിവരുന്ന സേവനങ്ങളുടെ പ്രധാന്യം മലാല എടുത്തുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malala YousafzaiMuslim World LeagueSaudi Arabia
News Summary - Malala Yousafzai Muslim World League
Next Story