Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​ല​ബാ​ർ അ​ടു​ക്ക​ള’...

‘മ​ല​ബാ​ർ അ​ടു​ക്ക​ള’ റി​യാ​ദ് ചാ​പ്റ്റ​ർ ഫാ​മി​ലി മീ​റ്റ്

text_fields
bookmark_border
Malabar Kitchen
cancel
camera_alt

മ​ല​ബാ​ർ അ​ടു​ക്ക​ള’ റി​യാ​ദ് ചാ​പ്റ്റ​ർ ഫാ​മി​ലി മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: മ​ല​ബാ​ർ അ​ടു​ക്ക​ള റി​യാ​ദ് ചാ​പ്റ്റ​ർ ‘ഫാ​മി​ലി മീ​റ്റ് 2023’ റി​യാ​ദി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. റി​യാ​ദ് കോ​ഓ​ഡി​നേ​റ്റ​ർ സ​ൽ‍മ ഫാ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് അ​ലി ചാ​ക്കോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ഭാ​വി പ​രി​പാ​ടി​ക​ളെ കു​റി​ച്ച് അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ശേ​ഷം കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഹാ​ശി​ഫ, സു​മ​യ്യ, ഷം​ന ഷാ​ഹി​ർ, ന​സീ​ബ സ​ലാം, ശാ​ദി​യ, ഷെ​രീ​ഫ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷ​ഫാ​ഹു റ​മീ​സ് സ്വ​ഗ​ത​വും ലു​ബ്‌​ന ജൗ​ഹ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Malabar Kitchen'Riyadh Chapter Family Meet
News Summary - 'Malabar Kitchen' Riyadh Chapter Family Meet
Next Story