Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിൽ മലബാർ അടുക്കള ഇഫ്‌താർ
text_fieldsbookmark_border
ജിദ്ദയിലെ മലബാർ അടുക്കള കൂട്ടായ്മ ഇഫ്‌താർ സംഗമം
Listen to this Article
ജിദ്ദ: ഫേസ്ബുക്ക് കൂട്ടായ്മയായ ജിദ്ദയിലെ മലബാർ അടുക്കള ഷറഫിയയിലെ അബീർ ഓഡിറ്റോറിയത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
കോഓഡിനേറ്റർമാരായ കുബ്ര ലത്തീഫ്, ഫസ്‌ന സിറാജ്, കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായ ലത്തീഫ്, സിറാജ്, ഷാഫി, ആസിഫ സുബ്ഹാൻ, ജുമി മുത്തലിബ്, ഇൻഷിറ റാഷിദ് എന്നിവർ നേതൃത്വം നൽകി.
നാട്ടിൽ നിർധനരായ 1,000 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചുകൊടുക്കാനുള്ള സംവിധാനമൊരുക്കിയതായും സാമ്പത്തികമായി ഇതിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കമ്മിറ്റി ചെയർമാൻ മുഹമ്മദലി ചാക്കോത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

