Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
oicc
cancel
camera_alt

ഒ.ഐ.സി.സി മക്ക അംഗത്വ കാമ്പയിന് തുടക്കം കുറിച്ചപ്പോൾ




മക്ക: മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു. ഗ്ലോബൽ ഒ.ഐ.സി.സി ചെയർമാൻ കുമ്പളത്തു ശങ്കരൻ പിള്ള ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. സാക്കിർ കൊടുവള്ളി, ജെസിൻ കരുനാഗപ്പള്ളി, ഹുസൈൻ കല്ലറ, റഷീദ് ബിൻസാഗർ, നൗഷാദ് തൊടുപുഴ, സലീം കണ്ണനംകുഴി, മനാഫ് ചടയമംഗലം, നിസാർ നിലമേൽ, ജിബിൻ സമദ്‌ കൊച്ചി, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് പെരുന്തല്ലൂർ, ശബീർ ചേളന്നൂർ, നൗഷാദ് എടക്കര, നിസാം കായംകുളം, റഫീക്ക് തൃശൂർ, സലാം കോതമംഗലം എന്നിവർ സംസാരിച്ചു.ഷാജി ചുനക്കര സ്വാഗതവും ഹബീബ് കോഴിക്കോട് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Makkah OICC has launched its membership campaign
Next Story