Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ മക്ക-മദീന...

റമദാനിൽ മക്ക-മദീന അൽഹറമൈൻ ട്രെയിൻ ​​സർവിസ്​ എണ്ണം കൂട്ടി

text_fields
bookmark_border
train
cancel

ജി​ദ്ദ: റ​മ​ദാ​നി​ൽ മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ലെ അ​ൽ​ഹ​റ​മൈ​ൻ ട്രെ​യി​ൻ യാ​ത്ര​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ട്രി​പ്പു​ക​ളു​ടെ ആ​കെ എ​ണ്ണം 2700 ആ​യി. ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് ഒ​മ്പ​ത്​ ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​മ്പ​നി സ​ജ്ജ​മാ​ണെ​ന്നും സൗ​ദി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​രു​ഹ​റ​മു​ക​ളി​ലെ പ്രാ​ർ​ഥ​നാ​സ​മ​യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി ട്രെ​യി​ൻ ഓ​പ​റേ​റ്റി​ങ്​ ഷെ​ഡ്യൂ​ൾ ഒ​രു​ക്കും. സ്​​റ്റേ​ഷ​നു​ക​ളി​ലെ സേ​വ​ന​ദാ​താ​ക്ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train ServiceSaudi Arabia NewsAl Haramain
News Summary - Makkah-Madinah Al Haramain train service increased during Ramadan
Next Story