Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മ​ക്ക ഞ​ങ്ങ​ളെ...

‘മ​ക്ക ഞ​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു’; മ​ക്ക റോ​യ​ൽ ക​മീ​ഷ​ൻ പെ​രു​ന്നാ​ൾ ആ​ഘോ​ഷം

text_fields
bookmark_border
makkah
cancel
camera_alt

‘മ​ക്ക ഞ​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു’ ശീ​ർ​ഷ​ക​ത്തി​ൽ മ​ക്ക റോ​യ​ൽ ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രു​ന്നാ​ൾആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്ന് 

മ​ക്ക: മ​ക്ക സി​റ്റി​ക്കും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കു​മാ​യു​ള്ള റോ​യ​ൽ ക​മീ​ഷ​ൻ ഹി​റ ക​ൾ​ച​റ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ‘മ​ക്ക ഞ​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു’ ശീ​ർ​ഷ​ക​ത്തി​ൽ വി​വി​ധ ആ​​ഘോ​ഷ​ങ്ങ പ​രി​പാ​ടി​ക​ൾ തു​ട​രു​ന്നു.

ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.

ഏ​പ്രി​ൽ 15 വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ 15,000ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സാം​സ്കാ​രി​ക, വി​നോ​ദ, ച​രി​ത്ര പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14ല​ധി​കം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും നാ​ട​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ, ഫാ​ൽ​ക്ക​ൺ ഷോ​ക​ൾ, സൗ​ണ്ട് ആ​ൻ​ഡ് ലൈ​റ്റ് ഷോ​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ക​ളി​ക​ളും ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്നു​ണ്ട്. പി​ൽ​ഗ്രിം എ​ക്സ്പീ​രി​യ​ൻ​സ് പ്രോ​ഗ്രാം (പി.​ഇ.​പി), ഹോ​ളി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി, മ​ക്ക ചേം​ബ​ർ, കി​ദാ​ന ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി, അ​ൽ​ബ​ലാ​ദ് അ​ൽ​അ​മീ​ൻ ക​മ്പ​നി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ക്ക സി​റ്റി​ക്കും ഹോ​ളി സൈ​റ്റു​ക​ൾ​ക്കു​മു​ള്ള റോ​യ​ൽ ക​മീ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anniversary celebrationMakkah Royal Commission
News Summary - 'Makkah greets us'; Makkah Royal Commission Anniversary Celebration
Next Story