Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഹ​റ​മി​നു​ള്ളി​ൽ അ​ണു​മു​ക്ത​മാ​ക്കാ​ൻ ആ​ധു​നി​ക വി​ദ്യ

text_fields
bookmark_border
ഹ​റ​മി​നു​ള്ളി​ൽ അ​ണു​മു​ക്ത​മാ​ക്കാ​ൻ ആ​ധു​നി​ക വി​ദ്യ
cancel
camera_alt????? ??????????? ??????????????????????????????????? ?????? ?????????? ????????? ??????????? ???????? ???. ???????????????????? ????????????? ????????????? ????????????
ജി​ദ്ദ: മ​ക്ക​യി​ൽ ഹ​റ​മി​നു​ള്ളി​ൽ അ​ണു​മു​ക്ത​മാ​ക്കാ​ൻ നൂ​ത​ന ഉ​പ​ക​ര​ണം ഒ​രു​ക്കി ഇ​രു​ഹ​റം കാ​ര്യാ​ല​യം. ‘ഒാ​സോ​ൺ ടെ​ക്​​’​നൂ​ത​ന സ​ാ​േ​ങ്ക​തി​ക സം​വി​ധാ​ന​മാ​ണ്​ ഹ​റ​മി​ന​കം ശു​ചീ​ക​രി​ക്കാ​നും നി​ല​വും ന​മ​സ്​​കാ​ര വി​രി​പ്പു​ക​ളും അ​ണു​മു​ക്​​ത​മാ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇൗ ​പു​തി​യ സം​വി​ധാ​നം ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള സ്വാ​ഭാ​വി​ക ഒാ​ക്​​സി​ജ​ൻ ഉ​പ​യോ​ഗി​ച്ച്​ ഒാ​സോ​ൺ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ്​ ‘ഒാ​സോ​ൺ ടെ​ക്​’​എ​ന്ന സ​ാ​േ​ങ്ക​തി​ക വി​ദ്യ. ഉ​യ​ർ​ന്ന ഒാ​ക്​​സി​ഡോ​ൺ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഇ​തി​​െൻറ സ​വി​ശേ​ഷ​ത. വി​വി​ധ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​പ​യോ​ഗി​ച്ച്​ വേ​ഗ​ത്തി​ലും ശ​ക്തി​യി​ലും പ്ര​തി​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണി​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ മു​ൻ​ക​രു​ത​ലാ​യി ഹ​റ​മും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​നും അ​ണു​മു​ക്​​ത​മാ​ക്കു​ന്ന​തി​നും വി​വി​ധ ത​രം ന​ട​പ​ടി​ക​ളാ​ണ്​ ഇ​തി​ന​കം ഇ​രു​ഹ​റം കാ​ര്യാ​ല​യം കൈ​ക്കൊ​ണ്ട​ത്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmakkaHaram
News Summary - makka-haram-saudi-gulf news
Next Story