Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്ജിദുല്‍ ഹറാമില്‍...

മസ്ജിദുല്‍ ഹറാമില്‍ തണൽ കുടകൾ സ്ഥാപിക്കും

text_fields
bookmark_border
മസ്ജിദുല്‍ ഹറാമില്‍ തണൽ കുടകൾ സ്ഥാപിക്കും
cancel
ജി​ദ്ദ: മ​ക്ക​യി​ലെ മ​സ്ജി​ദു​ല്‍ ഹ​റാ​മി​​െൻറ വി​വി​ധ മു​റ്റ​ങ്ങ​ളി​ല്‍ ത​ണ​ൽ കു​ട​ക​ൾ ഉ​ട​ന്‍ സ്ഥാ​പി​ക് കും. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ത​ണ​ല്‍ കു​ട​ക​ളാ​ണ്​ ക​അ്​​ബാ​ല​യം കു​ടി​കൊ​ള്ളു​ന്ന മ​സ്​​ജി​ദു​ൽ ഹ​റാം മു​റ്റ​ങ്ങ​ളി​ല്‍ സ്​​ഥാ​പി​ക്കു​ന്ന​ത്. ഹ​ജ്ജി​നു ശേ​ഷം കു​ട​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത ്തേ അ​റി​യി​ച്ചി​രു​ന്നു. റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി ഇ​ത് പൂ​ര്‍ത്തി​യാ​ക്കും. മ​ട്ടു​പ്പാ​വി​ൽ തു​റ​ന്ന ടെ​റ​സി​ൽ ക​അ്ബ പ്ര​ദ​ക്ഷി​ണം ചെ​യ്യു​ന്ന​വ​ര്‍ക്ക് ത​ണ​ല്‍ വി​രി​ക്കാ​നും ഇ​തോ​ടെ സാ​ധി​ക്കും.
ലോ​ക​ത്തെ വ​ലി​യ കു​ട​ക​ളാ​ണ് നി​ല​വി​ല്‍ മ​ദീ​ന​യി​ല്‍ പ്ര​വാ​ച​ക​​െൻറ പ​ള്ളി​മു​റ്റ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യാ​നു​സ​ര​ണം തു​റ​ക്കാ​നും അ​ട​ക്കാ​നും ക​ഴി​യു​ന്ന​വ​യാ​ണി​വ. സൂ​ര്യാ​സ്​​ത​മ​യ​ത്തോ​ടെ ഒാ​േ​ട്ടാ​മാ​റ്റി​ക്കാ​യി അ​ട​യു​ന്ന​താ​ണ്​ മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ കു​ട​ക​ൾ. ഇ​തി​നേ​ക്കാ​ള്‍ വ​ലി​യ കു​ട​ക​ളാ​ണ് മ​ക്ക​യി​ലെ ഹ​റം മു​റ്റ​ത്തും മ​ട്ടു​പ്പാ​വി​ലും സ്ഥാ​പി​ക്കു​ക.
ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി ഇ​രു ഹ​റം കാ​ര്യാ​ല​യ വി​ഭാ​ഗം അ​റി​യി​ച്ചു. മൂ​ന്നാ​മ​ത് സൗ​ദി വി​ക​സ​ന പ​ദ്ധ​തി ന​ട​ക്കു​ന്ന മു​റ്റ​ങ്ങ​ളി​ലാ​ണ് കു​ട​ക​ള്‍ ആ​ദ്യം സ്ഥാ​പി​ക്കു​ക. പി​ന്നീ​ട് ഹ​റം പ​ള്ളി​യു​ടെ മ​ട്ടു​പ്പാ​വി​ൽ കു​ട സ്​​ഥാ​പി​ക്കും‍. ഇ​തോ​ടെ ക​അ്ബ പ്ര​ദ​ക്ഷി​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ വെ​യി​ല്‍ ത​ട​യാ​നാ​കും. റ​മ​ദാ​നു മു​മ്പാ​യി പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും ഇ​രു ഹ​റം കാ​ര്യാ​ല​യ വി​ഭാ​ഗം അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmakka
News Summary - makka, Gulf News,
Next Story