Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ പ്രതിദിനം...

മക്കയിൽ പ്രതിദിനം ഉപയോഗിക്കുന്നത്​ 2,155 ലിറ്റർ ഡിറ്റർജൻറ് ലായനി

text_fields
bookmark_border
മക്കയിൽ പ്രതിദിനം ഉപയോഗിക്കുന്നത്​ 2,155 ലിറ്റർ ഡിറ്റർജൻറ് ലായനി
cancel
camera_alt????? ???????? ??????????? ??????????? ????????????????????????? ????????????????
ജി​ദ്ദ: മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ​ഹ​റാ​മും മു​റ്റ​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​ൻ ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന ്ന​ത്​ 2,155 ലി​റ്റ​ർ ഡി​റ്റ​ർ​ജ​ൻ​റ്. ഇ​ത്​ പ്ര​ത്യേ​ക​ത​രം സു​ഗ​ന്ധ ലാ​യ​നി​യാ​ണ്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ശു​ചീ​ക​ര​ണ, കാ​ർ​പ​റ്റ്​ വ​കു​പ്പാ​ണ്​ ഹ​റ​മി​ൽ മു​ഴു​സ​മ​യം ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​വ​രു​ന്ന​ത്. ദി​വ​സ​വും മൂ​ന്നു​ പ്രാ​വ​ശ്യം മ​സ്​​ജി​ദു​ൽ​ഹ​റാ​മും മു​റ്റ​ങ്ങ​ളും ക​ഴു​കു​ന്ന​താ​യി ശു​ചീ​ക​ര​ണ, കാ​ർ​പ​റ്റ്​ വി​ഭാ​ഗം മേ​ധാ​വി ജാ​ബി​ർ വി​ദ്​​ആ​നി പ​റ​ഞ്ഞു. ഇ​തി​നാ​യി 1,830 ലിറ്റർ ഡി​റ്റ​ർ​ജ​ൻ​റ്​ ലാ​യ​നി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​രി​സ്​​ഥി​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ​താ​ണി​വ. ഇ​തി​നു​പു​റ​മെ മു​റ്റ​ങ്ങ​ൾ, കാ​ർ​പ​റ്റ്​ എ​ന്നി​വ സു​ഗ​ന്ധം പൂ​ശു​ന്ന​തി​ന് ദി​വ​സ​വും 325 ലി​റ്റ​ർ സു​ഗ​ന്ധ​ലാ​യ​നി​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmakkadetergent layani
News Summary - makka-detergent layani-saudi-gulf news
Next Story