Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി തീ​ർ​ഥാ​ട​ക...

മ​ല​യാ​ളി തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
മ​ല​യാ​ളി തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി
cancel
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് എ​ത്തി​യ പെ​രു​മ്പാ​വൂ​ർ ക​ണ്ടം ത​റ സ്വ​ദേ​ശി​നി ചെ​ന്താ​ര അ​ബൂ​ബ​ക്ക​റി​​െൻറ ഭ ാ​ര്യ ഹാ​ജ​റ (58) മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി.
ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ മ​ഹ​റം ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ലാ​ണ്​ ഇ​വ​ർ ഹ​ജ്ജി​ന്​ വ​ന്ന​ത്​‍. മ​ദീ​ന​യി​ല്‍ വെ​ച്ച്​​ ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് മ​ക്ക​യി​ലെ​ത്തി​ച്ച് ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കി ആ​ശു​പ​ത്രി വി​ട്ടു. ഉം​റ നി​ര്‍വ​ഹി​ച്ച ശേ​ഷം അ​വ​ശ​യാ​യി വീ​ണ്ടും രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. താ​മ​സ​കേ​​ന്ദ്ര​ത്തി​ൽ വെ​ച്ചാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. മ​യ്യി​ത്ത് മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കി. നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് കെ.​എം.​സി.​സി ഹ​ജ്ജ്സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ്​ പൂ​ക്കോ​ട്ടൂ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath newsgulf newsmakka
News Summary - makka-death news-saudi-gulf news
Next Story