Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ജ്‌​ലി​സ്...

മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ: റി​യാ​ദ് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ്യ​ക്ക് ഉ​ന്ന​ത വി​ജ​യം

text_fields
bookmark_border
മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ: റി​യാ​ദ് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ്യ​ക്ക് ഉ​ന്ന​ത വി​ജ​യം
cancel
camera_alt

ആ​ലി​യ ഫാ​ത്തി​മ നി​ഷാ​ദ്, ഹ​നി​യ്യ ബി​ൻ​ത് സു​റൂ​ർ, മു​ഹ​മ്മ​ദ്‌ നി​ഹാ​ൻ, മു​ഹ​മ്മ​ദ്‌ ഫാ​യി​സ്, ഇ​ല്ഹാം സു​ഹൈ​ർ, ഹൈ​സ ഉ​മ​ർ, അ​ഫ്രീ​ൻ ഫാ​ത്തി​മ, ഇ​ഹാ​ൻ ജ​ഫ്ഷി​ദ്, ഫി​ൽ​സ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ റൈ​ഹാ​ൻ, റ​യ്യാ​ൻ അ​ബ്​​ദു​ല്ല

റി​യാ​ദ്: മ​ജ്‌​ലി​സു ത​അ്‍ലീ​മി​ൽ ഇ​സ്‌​ലാ​മി കേ​ര​ള മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ റി​യാ​ദി​ലെ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം നേ​ടി. നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മു​ള്ള ഏ​ഴാം ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഏ​കീ​കൃ​ത പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച​ത്.

റി​യാ​ദി​ലെ വി​വി​ധ മ​ദ്റ​സ​ക​ളി​ൽ​നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ ആ​ലി​യ ഫാ​ത്തി​മ നി​ഷാ​ദ്, ഹ​നി​യ്യ ബി​ൻ​ത് സു​റൂ​ർ, മു​ഹ​മ്മ​ദ്‌ നി​ഹാ​ൻ, മു​ഹ​മ്മ​ദ്‌ ഫാ​യി​സ്, ഇ​ല്ഹാം സു​ഹൈ​ർ, ഹൈ​സ ഉ​മ​ർ, അ​ഫ്രീ​ൻ ഫാ​ത്തി​മ, ഇ​ഹാ​ൻ ജ​ഫ്ഷി​ദ്, ഫി​ൽ​സ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ റൈ​ഹാ​ൻ, റ​യ്യാ​ൻ അ​ബ്ദു​ല്ല എ​ന്നി​വ​രാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. റി​യാ​ദി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് സി​ദ്ദി​ഖ് ബി​ൻ ജ​മാ​ൽ, താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, സാ​ജി​ദ് ചേ​ന്ദ​മം​ഗ​ല്ലൂ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് സ​ഹാ​യി​ക​ളാ​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും മ​ദ്റ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ദ്റു​ദ്ദീ​ൻ കി​ഴി​ശ്ശേ​രി, ബ​ഷീ​ർ രാ​മ​പു​രം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiagulfnewsmalayalamgulfnews saudi arabia
News Summary - Majlis General Examination: Islamiya achieves a resounding victory in Riyadh Al-Madrasat
Next Story