Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൈത്രി ചികിത്സാ സഹായം...

മൈത്രി ചികിത്സാ സഹായം കൈമാറി

text_fields
bookmark_border
മൈത്രി ചികിത്സാ സഹായം കൈമാറി
cancel
camera_alt

മൈ​ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ ഷാ​ലി​മാ​റി​ല്‍ നി​ന്ന് ജീ​വ​കാ​രു​ണ്യ ക​ണ്‍വീ​ന​ര്‍ ന​സീ​ര്‍ഖാ​ന്‍ ഏ​റ്റു​വാ​ങ്ങു​ന്നു

റി​യാ​ദ്: ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​രു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ 'മൈ​ത്രി' ചി​കി​ത്സാ ധ​ന​സ​ഹാ​യം കൈ​മാ​റി.ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ കെ​യ​ർ സെൻറ​റി​ൽ (ആ​ര്‍.​സി.​സി) ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഒ​മ്പ​ത്​ വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് അ​ൽ​ത്വ​ഫി​െൻറ മ​ജ്ജ മാ​റ്റി​വെ​ക്ക​ല്‍ ശാ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ടി മൈ​ത്രി അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യം ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ ഷാ​ലി​മാ​ര്‍ ജീ​വ​കാ​രു​ണ്യ ക​ണ്‍വീ​ന​ര്‍ ന​സീ​ര്‍ഖാ​ന് കൈ​മാ​റി.

ഷാ​ലി​മാ​ര്‍ വി​ല്ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന​വാ​സ് മു​ന​മ്പ​ത്ത് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ബ്​​ദു​ല്‍ മ​ജീ​ദ്, നാ​സ​ര്‍ ലെ​യ്‌​സ്, ഷാ​ജ​ഹാ​ന്‍, ഫ​ത്ത​ഹു​ദ്ദീ​ന്‍, സു​ധീ​ര്‍, റാ​ഷി​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ പ​ള്ളി​ക്ക​ശ്ശേ​രി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ റ​ഹ്​​മാ​ന്‍ മു​ന​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical aidMaitri
Next Story