Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിലക്കുറവുമായി 'മാജിക് ഓഫ് 9' ഒരുക്കി സിറ്റി ഫ്ലവർ

text_fields
bookmark_border
വൻ വിലക്കുറവ്​ ആനുകൂല്യങ്ങളുടെ ഒരു മാസം നീളുന്ന മേളയ്​ക്ക്​ ബുധനാഴ്​ച തുടക്കം
വിലക്കുറവുമായി മാജിക് ഓഫ് 9 ഒരുക്കി സിറ്റി ഫ്ലവർ
cancel

റിയാദ്: ഡിസംബറി​െൻറ സൗന്ദര്യ സങ്കൽപങ്ങളെ മുറുകെ പിടിച്ച് ഉപഭോക്താക്കാള്‍ക്കായി മാജിക് ഓഫർ ഒരുക്കി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ. 'മാജിക് ഓഫ് 9' എന്ന പേരിൽ ആരംഭിക്കുന്ന ഷോപ്പിങ്​ ഉത്സവത്തിൽ ഒമ്പത് മുതല്‍ 99 വ​െര റിയാല്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വൻ വിലക്കിഴിവിൽ ലഭിക്കും.

ഒമ്പതില്‍ അവസാനിക്കുന്ന കില്ലര്‍ പ്രൈസ് ലഭിക്കുന്ന ഷോപ്പിങ്​ മേള ബുധനാഴ്​ച ആരംഭിക്കും. ഒരു മാസം നീളുന്ന ഓഫര്‍ സിറ്റി ഫ്ലവറി​െൻറ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്​റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്​റ്ററി, ചോ​േക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം 'മാജിക് ഓഫ് 9'ല്‍ വലിയ വിലക്കുറവിൽ വാങ്ങാം.

സൗദിയിലെയും ബഹ്‌റൈനിലെയും സിറ്റി ഫ്ലവര്‍ സ്‌റ്റോറുകളില്‍ ഫെസ്​റ്റിവല്‍ ഓഫര്‍ ലഭ്യമാണ്. കൂടാതെ മറ്റു വിഭാഗങ്ങളില്‍ നേരത്തെയുള്ള പ്രത്യേക വിലക്കിഴിവ് തുടരും. ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭ്യമാക്കുകയാണ് 'മാജിക് 9' ഓഫറിലൂടെ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - magic of nine offer
Next Story