Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന ഒ.​ഐ.​സി.​സി...

മ​ദീ​ന ഒ.​ഐ.​സി.​സി സ​മൂ​ഹ നോ​മ്പു​തു​റ

text_fields
bookmark_border
ramadan 2024
cancel

മ​ദീ​ന: ഒ.​ഐ.​സി.​സി മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​​ന്റെ നാ​നാ​തു​റ​യി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത നോ​മ്പു​തു​റ​യി​ൽ മ​ദീ​ന​യി​ലെ വി​വി​ധ ക​ക്ഷി രാ​ഷ്ട്രീ​യ, മ​ത, നേ​താ​ക്ക​ന്മാ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ക്ല​ബ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

നോ​മ്പു​തു​റ​ക്ക് പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് പെ​രും​പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട, ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, സി​യാ​ദ് കാ​യം​കു​ളം, ആ​ദി​ൽ ച​ട​യ​മം​ഗ​ലം, അ​ൻ​വ​ർ പാ​ല​ക്കാ​ട്, മു​നീ​ർ പ​ടി​ക്ക​ൽ, റ​ഫീ​ഖ് ക​ട​ക്ക​ൽ, ഹ​നീ​ഫ അ​ങ്ങാ​ടി​പ്പു​റം, ഫൈ​സ​ൽ ത​ങ്ങ​ൾ, ജാ​ഫ​ർ ക​വോ​ട​ന്‍, മു​നീ​ർ, ഇ​സ്ഹാ​ക്ക് പ​ന്താ​ര​ങ്ങാ​ടി, മു​സ്ത​ഫ കാ​ട​പ്പ​ടി, ജം​ഷീ​ദ്, ഷ​രീ​ഫ്, നി​ഷ ന​ജീ​ബ്, ആ​യി​ഷ ബ​ഷീ​ർ, സു​നി​ത, നൗ​റി​ൻ ന​ജീ​ബ്, സ​ജി​നി, ന​ഫ്റി​ൻ ന​ജീ​ബ്, ഹ​സീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetingSaudi Arabia News
News Summary - Madinah OICC Iftar Meeting
Next Story