മദീന ഒ.ഐ.സി.സി പെരുന്നാൾ കിറ്റുകൾ വിതരണം നടത്തി
text_fieldsമദീന ഒ.ഐ.സി.സി കമ്മിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തപ്പോൾ
മദീന: മദീന ഒ.ഐ.സി.സി കമ്മിറ്റി നേതൃത്വത്തിൽ പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിലെ നിർധനരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മദീന ഒ.ഐ.സി.സി വനിതവിങ് ലീഡർ നിഷ നജീബ്, ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട, ട്രഷറർ ഫൈസൽ അഞ്ചൽ, വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ, സെക്രട്ടറിമാരായ അബ്ദുൽ ഗഫൂർ, ആദിൽ ചടയമംഗലം, ജാഫർ കവാടൻ, ജദീർ തങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

