മദീന കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsസൈതലവി കാഞ്ഞിരപ്പുഴ (ചെയർ), ബഷീർ പട്ടാമ്പി (പ്രസി), റഫീഖ് തെക്കൻ (ജന. സെക്ര), ഹംസ മണ്ണാർക്കാട് (ട്രഷ)
ത്വാഇഫ്: മദീന കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ സുലൈമാൻ പണിക്കരപ്പുറായ, നിരീക്ഷകൻ എ.കെ. നഫ്സൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: സൈതലവി കാഞ്ഞിരപ്പുഴ (ചെയർ), ബഷീർ പട്ടാമ്പി (പ്രസി), മുഹമ്മദലി മാസ്റ്റർ, അബ്ദുൽ അസീസ്, ബഷീർ ഓങ്ങല്ലൂർ, അബ്ദുൽ അസീസ് കൊപ്പം (വൈസ് പ്രസി), റഫീഖ് തെക്കൻ (ജന. സെക്ര), അബ്ദുസ്സലാം ചെർപ്പുളശ്ശേരി, അബൂബക്കർ കുലുക്കല്ലൂർ, സുലൈമാൻ വാക്കടപ്പുറം, സവാദ് മണ്ണാർക്കാട് (ജോ. സെക്ര), ഷൗക്കത്ത് (ഓർഗ. സെക്ര), ഹംസ മണ്ണാർക്കാട് (ട്രഷറർ), അബ്ദുൽ ഗഫൂർ പട്ടാമ്പി, ഷമീർ കൂട്ടിലക്കടവ്, മരക്കാർ ആറ്റശ്ശേരി, ശിഹാബ് അലനല്ലൂർ, അബ്ദുല്ലത്തീഫ് കാരാകുറുശ്ശി, പി.പി. അബ്ദുന്നാസർ, സി. അഷ്റഫ് ചെത്തല്ലൂർ, റിയാസ് കുലുക്കല്ലൂർ (പ്രവർത്തക സമിതി അംഗങ്ങൾ).

