Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശ് സ്വദേശി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു
text_fieldsbookmark_border
മുഹമ്മദ് ആബിദ്
Listen to this Article
റിയാദ്: മധ്യപ്രദേശ് ഇൻഡോർ സ്വദേശി മുഹമ്മദ് ആബിദ് (50) ശനിയാഴ്ച രാത്രി റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്ഹയിലെ റയാൻ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു. പിതാവ്: അബ്ദുൽ ഹാമിദ്.
മാതാവ്: ബനൂ ബീവി, ഭാര്യ: ഫാമിദ ബീവി. മക്കൾ: അശ്മർ അലി, മുഹമ്മദ് തൗഷിഫ്, മുഹമ്മദ് സുഹൈൽ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി എന്നിവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

