Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ പൈതൃക...

മദീനയിൽ പൈതൃക സാംസ്​കാരിക മേള ആരംഭിച്ചു

text_fields
bookmark_border
മദീനയിൽ പൈതൃക സാംസ്​കാരിക മേള ആരംഭിച്ചു
cancel
camera_alt???????? ????? ??????????? ?????? ????? ????????????
മദീന: മദീനയിൽ പൈതൃക സാംസ്​കാരിക മേള ആരംഭിച്ചു. മദീന, ഖസീം എക്​സ്​പ്രസ്​ റോഡിൽ 60 കിലോമീറ്റർ അകലെ മർകസ്​ സുവൈദറയിൽ 1,50,000 ചതുരശ്ര മീറ്റർ സ്​ഥലത്താണ്​ മദീന വികസന അതോറിറ്റി മേള ഒരുക്കിയത്​. പത്ത്​ ദിവസം നീളുന്ന​ മേളയിൽ ഗ്രാമീണ മരൂഭൂജീവിതം തുറന്നുകാട്ടുന്ന വൈവിധ്യമാർന്ന 45 ഒാളം സംസ്​കാരിക വിനോദ ടൂറിസം പരിപാടികൾ​​ അരങ്ങേറും. ഏറെ പുതുമകളോടെയാണ്​ ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്​. ആദ്യ ദിവസം തന്നെ പാരമ്പരാഗത കലകൾ ഇഷ്​ടപ്പെടുന്ന നിരവധി കുടുംബങ്ങളാണ്​​ മേള കാണാ​നെത്തിയത്​. വൈകുന്നേരം മൂന്ന്​ മണി മുതൽ രാത്രി വരെയാണ് സമയം​. മേള നടക്കുന്ന സ്​ഥലത്തേക്ക്​ മദീനയിലെ നാല്​ സ്​റ്റേഷനുകളിൽ നിന്ന്​ ബസ്​ സൗകര്യവും ഒരുക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmadeena samskarikamela
News Summary - madeena samskarikamela-saudi-saudi news
Next Story