Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ...

മ​ദീ​ന​യി​ൽ ‘റു​ത്വ​ബ്​’ ഇൗ​ത്ത​പ്പ​ഴം എ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
മ​ദീ​ന​യി​ൽ ‘റു​ത്വ​ബ്​’ ഇൗ​ത്ത​പ്പ​ഴം എ​ത്തി​ത്തു​ട​ങ്ങി
cancel
camera_alt?????? ??????????? ???????????? ??????????????? ???????????? ????????????? ????????????????????????????
മ​ദീ​ന: മ​ദീ​ന സെ​​ൻ​ട്ര​ൽ ഇൗ​ത്ത​പ്പ​ഴ മാ​ർ​ക്ക​റ്റി​ൽ ‘റു​ത്വ​ബ്​’ എ​ത്തി​ത്തു​ട​ങ്ങി. ഇൗ​ത്ത​പ്പ​ഴ വി​ള ​വെ​ടു​പ്പ്​ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ ‘റു​ത്വ​ബ്​’ എ​ന്ന മൂ​പ്പെ​ത്തി​യ ഇ​നം ഇൗ​ത്ത​പ്പ​ഴ​ക്കു​ല​ക​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ദീ​ന​ക്ക​ടു​ത്ത​ ചൂ​ടു​കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളാ​യ വാ​ദി സ​ഫ്​​റാ​അ്, ബു​വൈ​ർ, ജ​ദീ​ദ, ഫ​ർ​അ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ വി​ള​വെ​ടു​ത്ത​വ​യാ​ണി​വ. മ​ദീ​ന തോ​ട്ട​ങ്ങ​ളി​ലെ വി​ള​െ​വ​ടു​പ്പ്​ ആ​രം​ഭി​ക്കും മു​മ്പ്​ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ റു​ത്വ​ബ്​ ഇൗ​ത്ത​പ്പ​ഴം മാ​ർ​ക്ക​റ്റി​ലെ​ത്തു​ക പ​തി​വാ​ണ്. സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​​െൻറ മു​മ്പ്​ എ​ത്തി​യ റു​ത്വ​ബി​ന്​ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്​. റ​ബീ​അ, റു​ത്താ​ന ഇ​ന​ത്തി​ന്​ പെ​ട്ടി​ക്ക്​ 40 റി​യാ​ലി​നും 50 റി​യാ​ലി​നു​മി​ട​യി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല. ര​ണ്ടാ​ഴ്​​ച കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​വ കൂ​ടു​ത​ൽ മാ​ർ​ക്ക​റ്റി​ലെ​ത്തു​ം. ഇ​തോ​ടെ വി​ല​ക്കു​റ​വു​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ച്ച​വ​ട രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenaruthabsaud-saudi news
News Summary - madeena-ruthab-saud-saudi news
Next Story