Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരക്ഷ...

സുരക്ഷ ഉദ്യോഗസ്​ഥർ​ക്കൊപ്പം നോമ്പ്​ തുറക്കാൻ മദീന ഗവർണറും

text_fields
bookmark_border
സുരക്ഷ ഉദ്യോഗസ്​ഥർ​ക്കൊപ്പം നോമ്പ്​ തുറക്കാൻ മദീന ഗവർണറും
cancel

മദീന: മസ്​ജിദുന്നബവിയിൽ സേവനത്തിലേർപ്പെട്ട സുരക്ഷ ഉദ്യോഗസ്​ഥർ​ക്കൊപ്പം നോമ്പ്​ തുറക്കാൻ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ എത്തി. ഹറം മു​റ്റത്ത്​ ഒരുക്കിയ നോമ്പു തുറയിലാണ്​  ഗവർണർ പ​​​െങ്കടുത്തത്​. മദീന മേഖല പൊലീസ്​ മേധാവി കേണൽ അബ്​ദുൽ ഹാദി ശഹ്​റാനി, മസ്​ജിദുന്നബവി സുരക്ഷാസേന മേധാവി ജനറൽ അബ്​ദുറഹ്​മാൻ അൽമശ്​ഹൻ,  ട്രാഫിക്ക്​ മേധാവി കേണൽ ഡോ. സ്വലാഹ്​ ബിൻ അൽജാബിരി, മേഖല അടിയന്തിര സേന മേധാവി കേണൽ ബജാദ്​ അൽഹർബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - madeena governor
Next Story