Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദാഇൻ സ്വാലിഹിൽ...

മദാഇൻ സ്വാലിഹിൽ നയതന്ത്ര സംഘം

text_fields
bookmark_border
മദാഇൻ സ്വാലിഹിൽ നയതന്ത്ര സംഘം
cancel
camera_alt????? ???????????? ???????? ???????????? ????? ????????? ?????????????????????????
അൽഉലാ: മദാഇൻ സ്വാലിഹ്​ സന്ദർശിക്കാൻ  നയതന്ത്ര ഉദ്യോഗസ്​ഥരെത്തി. വിദേശകാര്യ മന്ത്രാലയത്തിലെ ​​േപ്രാ​​േട്ടാകോൾകാര്യ അണ്ടർസെക്രട്ടറി അസാം ബിൻ അബ്​ദുൽ കരീം അൽഖയ്​നോ​ടൊപ്പമാണ്​ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്​ഥരുടെ സംഘം ഇവിടെയെത്തിയത്​. യു​െനസ്​കോ പൈതൃകസ്​ഥാന പട്ടികയിൽ ഇടം തേടിയ, നൂറ്റാണ്ടുകൾ പഴക്കമുള്ള മദാഇൻ സ്വാലിഹ്​ സംഘം ചുറ്റിക്കണ്ടു. ചരിത്രവും സവിശേഷതകളും ടൂറിസം ഗൈഡ്​ ഖാലിദ്​ അൽഹർബി സംഘത്തിന്​ വിദശീകരിച്ചുകൊടുക്കുകയും ചെയ്​തു. അൽഉലക്കും ഹദിയക്കുമിടയിൽ റെയിൽവേ സ്​റ്റേഷൻ,  ട്രെയിൻ ബോഗികൾ, കുതിര വണ്ടികൾ, യാത്രാസംഘങ്ങൾ സഞ്ചരിച്ചിരുന്ന പാത, മ്യൂസിയം തുടങ്ങിയവയും സന്ദർശിച്ചു. ടൂറിസം വകുപ്പുമായി സഹകരിച്ചു വിദേശ കാര്യ മന്ത്രാലയമാണ്​ നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ ടൂർ ഒരുക്കിയത്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsmadayeen
News Summary - madayeen-saudi-gulf news
Next Story