Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്ജിദുന്നബവി അണുമുക്തമാക്കാൻ 'യന്തിരൻ'
text_fieldsbookmark_border
മസ്ജിദുന്നബവി അണുമുക്തമാക്കാനുള്ള സ്മാർട്ട് റോബോട്ട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്യുന്നു
മദീന: മസ്ജിദുന്നബവി അണുമുക്തമാക്കാൻ സജ്ജീകരിച്ച സ്മാർട്ട് റോബോട്ട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കകത്തും അനുബന്ധ കെട്ടിടങ്ങളിലും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനു വേണ്ടിയാണ് സ്മാർട്ട് റോേബാട്ട്. നൂതന സാേങ്കതികതയും ഉയർന്ന പ്രവർത്തനക്ഷമതയുമുള്ളതാണ് റോബോട്ട്. അടുത്തിടെയാണ് മസ്ജിദുൽ ഹറാമിെൻറ അടച്ചിട്ട ഭാഗങ്ങളിൽ അണുമുക്തമാക്കാൻ സ്മാർട്ട് റോബോട്ട് പ്രവർത്തിപ്പിക്കൽ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

