Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനുമതിയില്ലാത്ത ...

അനുമതിയില്ലാത്ത  വാഹനങ്ങൾക്ക്​ മക്കയിൽ നിയന്ത്രണം

text_fields
bookmark_border
ജിദ്ദ: ഹജ്ജ്​ അടുത്തതോടെ മക്കയിലേക്ക്​ അനുമതിയില്ലാത്ത വാഹനങ്ങളുടെ പ്രവേശനത്തിന്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ജൂലൈ ഒമ്പതുമുതൽ 20 വരെ മൊത്തം 72,037 പേർക്കാണ്​ മക്കയിലേക്ക്​ പ്രവേശനം തടഞ്ഞത്​. 30,449 വാഹനങ്ങളും മടക്കിഅയച്ചു. 
മക്കയിലുള്ള ഇഖാമ, ഹജ്ജിനുള്ള തസ്​രീഹ്​, തൊഴിൽ രേഖ എന്നിവപോലെ മക്ക നഗരത്തിൽ പ്രവേശിക്കാൻ അനുമതിയുള്ള കൃത്യമായ തിരിച്ചറിയൽ രേഖയുള്ളവർക്ക്​ മാത്രമേ പ്രവേശനമുണ്ടാകൂ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newssaudi newsMacca
News Summary - maca-hajj-saudi news
Next Story