Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​കെ.​പി....

എം.​കെ.​പി. അ​ബ്​​ദു​സ്സ​മ​ദി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എം.​കെ.​പി. അ​ബ്​​ദു​സ്സ​മ​ദി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന എം.​കെ.​പി. അ​ബ്​​ദു​സ്സ​മ​ദി​നു​ള്ള കെ.​എം.​സി.​സി യാം​ബു ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഉ​പ​ഹാ​രം മു​സ്ത​ഫ മൊ​റ​യൂ​ർ ന​ൽ​കു​ന്നു  

യാം​ബു: നാ​ലു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ക​ണ്ണൂ​ർ മാ​ങ്ക​ട​വ് ക​ല്ലൂ​രി​ക്ക​ട​വ് സ്വ​ദേ​ശി എം.​കെ.​പി. അ​ബ്​​ദു​സ്സ​മ​ദി​ന് യാം​ബു കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി സ​അ​ദ് ന​ദ്‌​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി ക​ല്ലീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​കെ.​പി. അ​ബ്​​ദു​സ്സ​മ​ദി​നു​ള്ള കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, ഗ​ൾ​ഫ് മാ​ധ്യ​മം യാം​ബു ലേ​ഖ​ക​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, മൂ​സ ത​ളി​പ്പ​റ​മ്പ്, അ​ലി​യാ​ർ ചെ​റു​കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം ഗാ​ന​മാ​ല​പി​ച്ചു. നാ​സ​ർ ന​ടു​വി​ൽ സ്വാ​ഗ​ത​വും ഷാ​ക്കി​ർ മാ​ങ്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് മൗ​ല​വി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellM. K. P. AbdussamadYamboo KMCC
Next Story