എം. ചന്ദ്രൻ അനുശോചന യോഗം
text_fieldsമുൻ എം.എൽ.എ എം. ചന്ദ്രൻ അനുശോചന യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു
റിയാദ്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവും ആലത്തൂർ മുൻ എം.എൽ.എയുമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തിൽ കേളി കലാസാംസ്കാരികവേദി അനുശോചന യോഗം സംഘടിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖപ്രഭാഷണം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

