Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ദമ്മാമിൽ സ്​റ്റോക് ക്ലിയറൻസ് പ്രമോഷൻ

text_fields
bookmark_border
ലുലു ദമ്മാമിൽ സ്​റ്റോക് ക്ലിയറൻസ് പ്രമോഷൻ
cancel

ദമ്മാം: ദമ്മാമിലെ ലുലു ഹൈപർ മാർക്കറ്റിൽ സ്​റ്റോക്ക് ക്ലിയറൻസ് പ്രമോഷൻ ആരംഭിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും പരമ്പരാഗത വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ്‌ ​പ്രമോഷനിലുള്ളത്. ഇൗ മാസം 31 വരെ പ്രമോഷൻ നീണ്ടുനിൽക്കും.

ലോക് ഡൗൺ അവസാനിച്ചതിനു ശേഷം ഓണാഘോഷം അടുത്തതോടെ വസ്ത്രങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിൽപനയിൽ വലിയ വർദ്ധനവുള്ളതായി ലുലു ഹൈപർമാർക്കറ്റ് കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ അബ്​ദുൽ ബഷീർ പറഞ്ഞു. ഡിപ്പാർട്ട്മെൻറ്​ സ്​റ്റോറുകളിൽ കൂടുതൽ ഡിസ്കൗണ്ടുകളോടെ കൂടുതൽ സാധനങ്ങൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ലുലുവി​െൻറ https://bit.ly/2CS86YY എന്ന ഇ -ബുക്ക്​ലെറ്റ്​ ലിങ്ക്​ സന്ദർശിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story