Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു ഉപഭോക്താക്കൾ...

ലുലു ഉപഭോക്താക്കൾ ഗിന്നസ് വേൾഡ്​ റെക്കോർഡിൽ

text_fields
bookmark_border
ലുലു ഉപഭോക്താക്കൾ ഗിന്നസ് വേൾഡ്​ റെക്കോർഡിൽ
cancel
റിയാദ്: സൗദിയിലെ ലുലു ഹൈപർമാർക്കറ്റിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ ഉപഭോക്താക്കൾ ആറ്​ ഗിന്നസ്​ വേൾഡ്​ റെക്ക ോർഡിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി ലുലുവിൽ നടക്കുന്ന ഫുഡ് കാർണിവൽ ​െസെ്​റ്റിവലി​​െൻറ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലാണ്​ നിലവിലെ ലോക റെക്കോർഡുകൾ തകർത്ത്​ വിവിധ രാജ്യക്കാരായ ആറ് ഉപഭോക്താക്കൾ ഗിന്നസിൽ ഇടം പിടിച്ചത്​. അൽമറാഇ കമ്പനിയുമായി സഹകരിച്ച്​ നടത്തിയ മത്സരങ്ങളിലെ ആറിനങ്ങളിലായി ഹംസ മുഹമ്മദ് അൻവർ അഷ്​മാവി, സലീം അലി അൽഷഹ്​റാനി, അബ്​ദുല്ല ബക്കരി അൽസോമിലി (മൂവരും സൗദി പൗരന്മാർ), റഇൗദ് ആമിർ നാൽ (സിറിയ), പ്രമോദും ഡയാന തങ്കപ്പനും (ഇന്ത്യ), അംജദും അലീഷയും (ഇന്ത്യ) എന്നിവരാണ്​ ലോക റെക്കോർഡി​​െൻറ ഗിന്നസ് തിളക്കം സ്വന്തമാക്കിയത്​. മിഡിൽ ഇൗസ്​റ്റിൽ ആദ്യമായിട്ടാണ് ലുലു ഗ്രൂപ്​ ഉപഭോക്താക്കൾക്കായി ഇത്തരമൊരു അവസരം ഒരുക്കിയതെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് വാർത്താകുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:lulu saudi saudi news 
Next Story