Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലുവിൽ മാംഗോ വേൾഡ് ഫെസ്​റ്റ്​ നാളെ​ മുതൽ

text_fields
bookmark_border
lulu-mango-fest-4620.jpg
cancel
camera_alt???? ????????? ??.?.????? ???????????????????? ???????? ??????????????????? ???????

റിയാദ്: ലുലു ഹൈപർമാർക്കറ്റി​​െൻറ സൗദി അറേബ്യയിലെ ശാഖകളിൽ ബുധനാഴ്ച മുതൽ മാംഗോ ഫെസ്​റ്റിന് തുടക്കമാകും. ‘ലുലു മാംഗോ വേൾഡ് 2020’ എന്ന  പേരിലുള്ള ഫെസ്​റ്റ്​ ഈ മാസം 23വരെ നീണ്ട് നിൽക്കും. 10 രാജ്യങ്ങളിൽ നിന്ന്​ 50ഓളം വ്യത്യസ്​ത മാമ്പഴയിനങ്ങൾ ഫെസ്​റ്റിലുണ്ടാകും.

സൗദി, ഇന്ത്യ, കെനിയ,  താഴ്ലാൻഡ്, പെറു, പാക്കിസ്​താൻ, ഈജ്പ്ത്, ബ്രസീൽ, യമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴങ്ങൾ എത്തുന്നത്. ദക്ഷിണ സൗദിയിലെ ജീസാൻ  ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്​ത മാങ്ങകളും മേളയിൽ അണിനിരക്കുന്നുണ്ട്​. 

മാംഗോ ബാസ്കറ്റുകൾക്ക്​ പുറമെ മാമ്പഴം കൊണ്ട്​ ഉണ്ടാക്കിയിട്ടുള്ള  ജാമുകൾ, അച്ചാറുകൾ, പൾപ്സ്, ചട്ട്നി, വിവിധ തരം കേക്കുകൾ എന്നിവയും മേളയിൽ വിൽപനക്കുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lulu mango festival -gulf news
Next Story