Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു ഹൈ​പ​ർ...

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ 10ാം വാ​ർ​ഷി​കം:ലക്ഷം റിയാലി​െൻറ സമ്മാനങ്ങളുമായി ‘ലുലു സൂപർ ഫെസ്​റ്റ്​ 2019’

text_fields
bookmark_border
ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ 10ാം വാ​ർ​ഷി​കം:ലക്ഷം റിയാലി​െൻറ സമ്മാനങ്ങളുമായി ‘ലുലു സൂപർ ഫെസ്​റ്റ്​ 2019’
cancel

റി​യാ​ദ്​: ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ സൗ​ദി അ​േ​റ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​​െൻറ 10ാം വാ​ർ​ഷി ​കം പ്ര​മാ​ണി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വ​മ്പ​ൻ സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യ ാ​പി​ച്ചു. ‘ലു​ലു സൂ​പ​ർ ഫെ​സ്​​റ്റ്​ 2019’ എ​ന്ന പേ​രി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ശാ​ഖ​ക​ളി​ലും 10 ല​ക്ഷം റി​യാ​ലി​​െൻറ സ​മ്മാ​ന​പ​ദ്ധ​തി​യാ​ണ്​ ആ​രം​ഭി​ച്ച​ത്. ഇൗ ​മാ​സം 24 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു വ​രെ​യാ​ണ്​ ഒാ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും.

സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, ​െഎ​ഫോ​ൺ, പ്ലേ​സ്​​റ്റേ​ഷ​ൻ, ഷോ​പ്പി​ങ്​ വൗ​ച്ച​റു​ക​ൾ തു​ട​ങ്ങി മൊ​ത്തം അ​ഞ്ചു​ല​ക്ഷം റി​യാ​ൽ വി​ല​മ​തി​ക്കു​ന്ന വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളും ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വി​ല ഉൗ​ഹി​ച്ച്​ പ​റ​ഞ്ഞ്​ സ​മ്മാ​നം നേ​ടാ​നു​ള്ള ‘ഗ​സ്​ ആ​ൻ​ഡ്​ വി​ൻ’ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ ശാ​ഖ​ക​ളി​ൽ കാ​ത്തി​രി​ക്കു​ന്നു.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും വൈ​പു​ല്യ​വും കൊ​ണ്ട്​ മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘ലു​ലു സൂ​പ​ർ ഫെ​സ്​​റ്റി’​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​സ്​​മ​യ​ക​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ പി.​കെ. ഷ​ഹീം മു​ഹ​മ്മ​ദ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 182 ശാ​ഖ​ക​ളു​മാ​യി ലോ​ക​ത്ത്​ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച ലു​ലു എ​വി​ടെ​യു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​ക്ക്​​ മി​ക​വു​റ്റ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം തു​ട​രു​ക​യാ​ണെ​ന്നും ആ ​ജൈ​ത്ര​യാ​ത്ര​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ 10 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
TAGS:lulu hypermarket saudi gulf news 
Next Story