Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സ്പ്രസ് ഡെലിവറിയുമായി ലുലു ഹൈപർമാർക്കറ്റ്

text_fields
bookmark_border
lulu-hypermarket
cancel

റിയാദ്: ലുലു ഹൈപർമാർക്കറ്റി​െൻറ എക്സ്പ്രസ് ഡെലിവറി സൗദിയിലെ എല്ലാ ശാഖകളിലും പ്രവർത്തനം ആരംഭിച്ചു. ലുലുവി​െൻറ വെബ്്സൈറ്റ് www.luluhypermarket.com/en-ae/sa വഴിയും ആപ്പുകൾ (https://bit.ly/2xFlg9m) വഴിയും ഈ സംവിധാനം ലഭ്യമാണ്.

24 മണിക്കൂറിനകം സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതായിരിക്കും. വെബ്സൈറ്റിലും അതുപോലെ അപ്ലിക്കേഷനിലും കയറി എക്സ്പ്രസ് ഡെലിവറി മോഡ് സെലക്ട് ചെയ്യുമ്പോളാണ് ഈ സൗകര്യം ലഭ്യമാകുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu Hyper market express delevery-Gulf news
Next Story