Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ക്കി സോ​ക്ക​ർ...

ല​ക്കി സോ​ക്ക​ർ കൊ​ട്ട​പ്പു​റം ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ല​ക്കി സോ​ക്ക​ർ കൊ​ട്ട​പ്പു​റം ഫു​ട്ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

ജി​ദ്ദ: യൂ​റോ​ക​പ്പ്, കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബാ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ ല​ക്കി സോ​ക്ക​ർ കൊ​ട്ട​പ്പു​റം 'യൂ​റോ-​കോ​പ്പ 2021' എ​ന്ന പേ​രി​ൽ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും ഫു​ട്ബാ​ളി​നെ നെ​ഞ്ചി​ലേ​റ്റു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റ​ത്തെ ല​ക്കി സോ​ക്ക​ർ കൊ​ട്ട​പ്പു​റ​മാ​ണ് വ്യ​ത്യ​സ്​​ത​മാ​യ രീ​തി​യി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ടി.​പി. സ​ക്കീ​ർ, കെ.​എം. റാ​സി​ഖ്, ടി.​പി. റി​യാ​സ്, ടി.​എം. അ​ശ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLucky Soccer
Next Story