Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലവ്ഷോർ അഞ്ചാമത് ഫുട്ബാൾ ടൂർണമെൻറ് ചെറിയ പെരുന്നാളിന്
text_fieldsbookmark_border
ലവ്ഷോർ അഞ്ചാമത് ഫുട്ബാൾ ടൂർണമെൻറ് കൂപ്പൺ
വിതരണോദ്ഘാടനം
അബ്ഹ: കാരുണ്യത്തിലേക്കൊരു കൈത്താങ്ങ് എന്നപേരിൽ ലവ്ഷോർ അഞ്ചാമത് ഫുട്ബാൾ ടൂർണമെൻറ് ചെറിയ പെരുന്നാളിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലവ്ഷോറിലെ അഞ്ച് സ്ഥാപനങ്ങളിലെ 600ൽ പരം ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് നടത്തുന്ന അഞ്ചാമത് ഫുട്ബാൾ ടൂർണമെന്റിെൻറ കൂപ്പൺ വിതരണ ഉദ്ഘാടനം ടൂർണമെന്റിെൻറ മുഖ്യ സ്പോൺസർ റോയൽ ട്രാവൽസിെൻറ ഷഫീഖിന് നൽകി ലവ്ഷോർ പ്രസിഡൻറ് മനാഫ് പരപ്പിൽ നിർവഹിച്ചു. ചെറിയപെരുന്നാൾ ദിനത്തിൽ ദിയാഫ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സമദ് മാനന്തവാടി, മുസ്തഫ സനാഫ, അഫ്സൽ, ഷുഹൈബ്, ഹൈറുദീൻ പങ്കെടുത്തു.
Next Story

