Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫും ഇ​ന്ത്യ...

യു.​ഡി.​എ​ഫും ഇ​ന്ത്യ മു​ന്ന​ണി​യും ച​രി​ത്ര​വി​ജ​യം നേ​ടും: ഇ.​കെ. സ​ലീം

text_fields
bookmark_border
UDF election convention
cancel
camera_alt

അ​ൽ അ​ഹ്‌​സ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജി​യ​ന​ൽ പ്ര​സി​ഡ​ൻ്റ് ഇ.​കെ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ അ​ഹ്‌​സ: ആ​സ​ന്ന​മാ​യ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫും, ഇ​ന്ത്യ മു​ന്ന​ണി​യും ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജി​യ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​കെ.​സ​ലീം പ​റ​ഞ്ഞു. അ​ൽ അ​ഹ്സ​യി​ൽ യു.​ഡി.​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും ക​ൺ​വെ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കി ജ​ന​ങ്ങ​ളി​ൽ പ​ര​സ്പ​ര സ്പ​ർ​ദ്ദ വ​ള​ർ​ത്തി രാ​ജ്യ​ത്തെ ഒ​രു മ​ത​രാ​ഷ്ട്ര​മാ​ക്കി മാ​റ്റാ​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് സം​ഘ് പ​രി​വാ​ർ ശ​ക്തി​ക​ളെ​ന്നും, ന​രേ​ന്ദ്ര മോ​ദി അ​മി​തു്ഷാ കൂ​ട്ട് കെ​ട്ടി​ന്‍റെ കു​ത്സി​ത ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സാ​ന​ത്തെ അ​വ​സ​ര​മാ​ണി​ത്. ന​രേ​ന്ദ്ര മോ​ദി​ക്ക് ഓ​ശാ​ന പാ​ടു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള മു​ഖ്യ​ൻ പി​ണ​റാ​യി വി​ജ​യ​ൻ്റെ​തെ​ന്നും അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ അ​ദ്ദേ​ഹം ന​ട​ത്തി​യ ത​രം താ​ണ പ്ര​സ്താ​വ​ന​യെ​ന്നും സ​ലീം പ​റ​ഞ്ഞു. കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ട്ര​ഷ​റ​ർ അ​ഷ്റ​ഫ് ഗ​സാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഡ്യാ മു​ന്ന​ണി കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് അ​ഷ്റ​ഫ് ഗ​സാ​ൽ സ​ദ​സ്സി​നെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ൽ ഏ​തൊ​രു പൗ​ര​നും ത​ൻ്റെ വി​ശ്വാ​സ പ്ര​മാ​ണ​മ​നു​സ​രി​ച്ച് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പ് ന​ല്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും, സ്വാ​ത​ന്ത്ര്യ​ത്തെ​യും ധ്വം​സി​ക്കു​ന്ന ത​ര​ത്തി​ൽ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട് പോ​വു​മ്പോ​ൾ അ​തി​നെ​തി​രെ ഒ​രു ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​രം ത​ന്നെ വേ​ണ്ടി വ​രു​മെ​ന്നു് ക​ൺ​വെ​ൻ​ഷ​ൻ വി​ല​യി​രു​ത്തി. ഹു​ഫൂ​ഫ് ക​ബാ​യ​ൻ റി​സോ​ർ​ട്ടി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം നി​റ​ഞ്ഞ റാ​ലി​ക്ക് ശേ​ഷം ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ അ​ല്ഹ​സ യു. ​ഡി. എ​ഫ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, അ​ഹ​മ്മ​ദ് ക​ബീ​ർ, ഉ​മ​ർ കോ​ട്ട​യി​ൽ,ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, സു​ൽ​ഫി കു​ന്ദ​മം​ഗ​ലം, ഷി​ജോ​മോ​ൻ വ​ർ​ഗ്ഗീ​സ്, അ​ബ്ദു​ൽ ക​രീം പാ​റ​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ പാ​റ​ക്ക​ട​വ് സ്വാ​ഗ​ത​വും ന​വാ​സ് കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. ഗ​ഫൂ​ർ വ​റ്റ​ല്ലൂ​ർ, അ​ഫ്സ​ൽ തി​രൂ​ർ​കാ​ട്, സി ​പി എ ​നാ​സ​ർ, ഷാ​നി ഓ​മ​ശ്ശേ​രി, ലി​ജു വ​ർ​ഗ്ഗീ​സ്, ഷി​ബു മു​സ്ത​ഫ, എം ​ബി ഷാ​ജു,സ​ലീം പോ​ത്തം​കോ​ട്, അ​ക്ബ​ർ ഖാ​ൻ ,സ​ക്കീ​ർ ഹു​സൈ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ,സി​ജോ രാ​മ​പു​രം, മു​ജീ​ബ് അ​ങ്ങാ​ടി​പ്പു​റം, ഷ​മീ​ർ പാ​റ​ക്ക​ൽ, ജ​സ്‌​ന മാ​ളി​യേ​ക്ക​ൽ, നാ​സ​ർ വേ​ങ്ങ​ര,ന​വാ​സ് അ​ൽ ന​ജ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF CommitteeLok Sabha Elections 2024
News Summary - Lok Sabha Election 2024
Next Story