Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​സ്​​പോ​ർ​ട്ട്​...

പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ചു

text_fields
bookmark_border
പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ചു
cancel

ജി​ദ്ദ: ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ൽ കാ​ണി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സ്​ പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചു.

പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​വി​ധ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലെ പാ​സ്​​പോ​ർ​ട്ട്​ കൗ​ണ്ട​റു​ക​ളി​ൽ യാ​ത്ര​ക്കാ​ര​ൻ എ​ത്തു​ന്ന സ​മ​യ​ത്ത്​ ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ലെ വി​വ​ര​ങ്ങ​ൾ പാ​സ്​​പോ​ർ​ട്ട്​ സി​സ്​​റ്റ​ത്തി​ൽ ദൃ​ശ്യ​മാ​കു​മെ​ന്നും പാ​സ്​​പോ​ർ​ട്ട്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passporttawakkalna app
News Summary - Linked to the application in the passport category
Next Story