Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫി​ൽ...

ത്വാ​ഇ​ഫി​ൽ മി​ന്ന​ലേ​റ്റ്​ റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
fire broke out
cancel
camera_alt

മി​ന്ന​ലേ​റ്റ്​ ത്വാ​ഇ​ഫ്​ വാ​ദി വ​ജ്​ റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ​ക്ക്​

തീ​പി​ടി​ച്ച​പ്പോ​ൾ

ത്വാ​ഇ​ഫ്​: മി​ന്ന​ലേ​റ്റ്​ മ​ര​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു. ത്വാ​ഇ​ഫ്​ മേ​ഖ​ല​യി​ലെ വാ​ദി വ​ജ്​ റോ​ഡ​രി​കി​ലു​ള്ള മ​ര​ങ്ങ​ൾ​ക്കാ​ണ്​​ മി​ന്ന​ലേ​റ്റ​ത്. ശ​നി​യാ​ഴ്​​ച​യാ​ണ്​ പ്ര​ദേ​ശ​ത്ത്​ ഇ​ടി​യോ​ടു​കൂ​ടി​യ ന​ല്ല മ​ഴ​യു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്​ തീ ​കൂ​ടു​ത​ൽ ഭാ​ഗ​ത്തേ​ക്ക്​ പ​ട​രാ​ൻ കാ​ര​ണ​മാ​യി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ്ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തി​യാ​ണ്​ തീ ​അ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treesFire Breaklightening
News Summary - lightening in twaif- fire broke out-trees on the road
Next Story