Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലെബനാനിൽ സൗദിക്ക്​ പുതിയ സ്​ഥാനപതി

text_fields
bookmark_border
ലെബനാനിൽ സൗദിക്ക്​ പുതിയ സ്​ഥാനപതി
cancel
camera_alt?????? ????????

റിയാദ്​: ലെബനാനിലെ സൗദിയുടെ പുതിയ അംബാസഡറായി വലീദ്​ യാക്കൂബിനെ നിയമിച്ചു. ബെയ്​റൂത്ത്  റഫീഖ്​ ഹരീരി വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹ​െത്ത മുതിർന്ന നയതന്ത്രജ്​ഞരും എംബസി പ്രതിനിധികളും ചേർന്ന്​ സ്വീകരിച്ചു. 2016 ആഗസ്​തിൽ അലി അവധ്​ അസീരിയുടെ കാലാവധി പൂർത്തിയായ ശേഷം ഉപസ്​ഥാനപതിയാണ്​ നയതന്ത്ര ചുമതലകൾ വഹിച്ചുവന്നിരുന്നത്​. നേരത്തെ ബെയ്​റൂത്ത്​ എംബസിയിലെ നയതന്ത്രജ്​നായിരുന്നു വലീദ്​ യാക്കൂബ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lebanon-saudi-gulf news
Next Story