Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലേ​ൺ ദ ​ഖു​ർ​ആ​ൻ...

ലേ​ൺ ദ ​ഖു​ർ​ആ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
ലേ​ൺ ദ ​ഖു​ർ​ആ​ൻ ഫൈ​ന​ൽ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്​​ച
cancel

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സ​െൻറ​ർ ഖു​ർ​ആ​ൻ പ​ഠ​ന പ​ദ്ധ​തി ‘ലേ​ൺ ദ ​ഖു​ർ​ആ​ൻ പു​ന​രാ​വ​ർ​ത്ത​ നം’ ര​ണ്ടാം​ഘ​ട്ട ഫൈ​ന​ൽ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ പ്ര​വി​ശ്യ​ക​ളി​ലെ​യും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച എ​ല് ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പി​ന്​ നാ​ലു സോ​ണു​ക​ ളാ​യി തി​രി​ച്ച്​ ഓ​രോ ഏ​രി​യ​ക​ൾ​ക്കും കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രെ​യും മേ​ൽ​നോ​ട്ട​ത്തി​ന് സൂ​പ്പ​ർ വൈ​സ​ർ​മാ​ർ, ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ എ​ന്നി​വ​രേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഫ​സ​ലു​ൽ ഹ​ഖ് ബു​ഖാ​രി (0531962109), അ​ബൂ​ബ​ക്ക​ർ യാം​ബു (0566891976), മു​ഹ​മ്മ​ദ് ഇ​ദ്‌​രീ​സ് (0502455013), അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി ബീ​ശ (0532285791) എ​ന്നി​വ​രാ​ണ് നാ​ലു പ്ര​വി​ശ്യ​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി ആ​ധാ​ര​മാ​ക്കി​യാ​ണ് ഫൈ​ന​ൽ പ​രീ​ക്ഷ. ചോ​ദ്യാ​വ​ലി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ www.islahicentre.com എ​ന്ന സൈ​റ്റി​ൽ നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഇം​ഗ്ലീ​ഷി​ലും ചോ​ദ്യാ​വ​ലി​യു​ണ്ട്. ക​ന്ന​ട ഭാ​ഷ​യി​ലും പ​രീ​ക്ഷ ന​ട​ക്കു​ന്നു​ണ്ട്. ക​ന്ന​ട സ​ല​ഫി അ​സോ​ഷി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ മൂ​സ ത​ല​പ്പാ​ടി​യാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഫൈ​ന​ൽ പ​രീ​ക്ഷ​ക്ക്​ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ൾ​ക്കും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​താ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് പ​രീ​ക്ഷ എ​ഴു​താം. പ​രീ​ക്ഷ​സ​മ​യം ര​ണ്ടു മ​ണി​ക്കൂ​റാ​ണ്. കേ​ര​ള​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന്​ ​നൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സെ​ക്ട​ർ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ അ​ബ്​​ദു​റ​സാ​ഖ് ബാ​ഖ​വി​യെ (9656600114) ബ​ന്ധ​പ്പെ​ടാം. സൗ​ദി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കും. വി​ജ​യി​ക​ൾ​ക്ക്​ അ​ത​ത്​ പ്ര​വി​ശ്യ​ക​ളി​ൽ സ​മ്മാ​നം ന​ൽ​കും. സൗ​ദി ത​ല​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക്​ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ലേ​ൺ ദ ​ഖു​ർ​ആ​ൻ ദേ​ശീ​യ സം​ഗ​മ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര, സ​അ​ദു​ദ്ദീ​ൻ സ്വ​ലാ​ഹി, അ​ബ്​​ദു​ൽ ഖ​യ്യൂം ബു​സ്താ​നി, മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, മു​ഹ​മ്മ​ദ് കു​ട്ടി ക​ട​ന്ന​മ​ണ്ണ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:learn the kuran saudi gulf news 
Next Story